Pandemics after covid19
കോവിഡിനേക്കാളും വലിയ മഹാമാരി വരും; മനുഷ്യരാശിയുടെ പകുതിയോളം ഇല്ലാതാക്കും
ന്യൂയോർക്ക് ∙ കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞൻ.
യുഎസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗർ പറയുന്നു. ഫാമുകളിൽ അനാരോഗ്യപരമായ സാഹചര്യത്തിൽ വളരുന്ന കോഴികളിൽനിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു ഗ്രെഗർ തന്റെ ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിൽ പറയുന്നു....